സംഗീതം അമറോക് വഴി ആസ്വദിക്കൂ. താങ്കളുടെ എംപി3 പ്ലേയർ ഘടിപ്പിക്കുകയോ, ഓഡിയോ സി.ഡി.കളിൽ നിന്ന് സംഗീതം എക്സ്ട്രാക്റ്റ് ചെയ്യുകയോ ചെയ്യുക. പോഡ്കാസ്റ്റുകളും ഓൺലൈൻ റേഡിയോകളും കേൾക്കുക. ജമാൻഡോ, മാഗ്നറ്റ്യൂൺ, ലിബ്രിവോക്സ്, ലാസ്റ്റ്.എഫ്.എം. തുടങ്ങിയവയിൽ പുതിയ കലാകാരന്മാരെയും കലാകാരികളേയും കണ്ടെത്തുക.
ലഭ്യമായ സോഫ്റ്റ്വേറുകൾ
-
അമറോക്ക്
-
ഓഡിയോ കോഡെക്സ്